akshayathulasi

www.fromakshayasmind.wordpress.com

literature student Freelance writer Blogger poet draw pictures love reading addicted to dairy milk

Grid View
List View
  • akshayathulasi 80w

    .

    The death must be blessing
    for a soul
    which is suffering
    with the burdens
    of earthly life .

  • akshayathulasi 80w



    ചിരിക്കു പിന്നിൽ മറച്ചു വെച്ച കണ്ണുനീരും
    കണ്ണുനീരിൽ കുതിർന്ന ചെറുപുഞ്ചിരിയും
    ഞാൻ വിടർത്തിയത് നിങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു പ്രിയപ്പെട്ടവരേ......

  • akshayathulasi 80w

    #malayam #അക്ഷയ_തുളസി

    Read More



    വീണു കിട്ടിയ ദുഃഖങ്ങൾക്ക് പിന്നിൽ കണ്ണുനീരിന്റെ കുടചൂടി നടന്നു നീങ്ങിയപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ഇത്തിരി സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വയ്ക്കാൻ ഒരു ഇടം കാണും എന്നൊരു പഴ്മോഹം ഉടലെടുത്തിരുന്നൂ

  • akshayathulasi 81w

    തൂവൽസ്പർശം

    കാലത്തെ ജയിക്കുന്ന നിൻ

    മൊഴിയും മിഴിയും ഒരു തൂവലായി

    എന്റെ സീരകളിൽ പടർന്നുകയറി

    ഭൂമി പോലും നമുക് ആശംസകൾ നേർന്നു.

    കാറ്റിന്റെ ഊഞ്ഞാലിൽ ആടികളിച്ചതും

    വീണ്ണിന്റെ മാറിൽ സ്വപ്നങ്ങൾ

    കൊണ്ടൊരു കൂടാരം കെട്ടിയത്തും

    ഇന്നും എൻ കണ്ണുകൾക്ക് വർണ്ണമാകുന്നു.

    നിറങ്ങളും സ്വപ്നങ്ങളും മാത്രം

    നമ്മൾതൻ ചിരിയിൽ നിറഞ്ഞ

    പ്രണയത്തിന്റെ തൂവൽ കൊണ്ട് നാം

    വർണ്ണാഭമായ ഒരു ചിത്രം രാവിനുനൽകി.

    ഇരുളിന്റെ ആഴത്തിൽ പൊലിഞ്ഞുപോയ

    സ്വപ്നത്തിന്റെ കുടച്ചൂടി നിന്നവൻ

    നമ്മുടെ സ്വപ്നങ്ങൾക്ക്മീതെ തൂവൽ

    കൊണ്ടൊരു നീഴൽചിത്രം ചാലിച്ചു .

    ഇരുളിന്റെ അനന്തതയിൽ പൊലിഞ്ഞു

    പോയ പ്രണയത്തിന്റെ തൂവൽസ്പർശം

    ഇന്നുംമീ പെൺപക്ഷിക്ക്‌ ഹൃദയമാകുന്ന

    കിതാബിന്റെ മുഖചിത്രമാകുന്നു.

    കുളിരുമായി വന്ന പ്രണയത്തിന്റെ

    തൂവൽസ്പർശം വിങ്ങുന്ന വിരഹത്തിന്റെ

    പൊള്ളുന്ന വേദനയായി ഇന്നും

    എന്നിലാ തൂവൽസ്പർശം….

  • akshayathulasi 86w

    സൗഹൃദം ## മലയാളം ## അക്ഷയ തുളസി##28/09/18

    Read More

    പിടയുന്ന ഹൃദയത്തിൻ നോവുകൾ

    മഞ്ഞുതുള്ളിയായി അലിയിച്ചു കളയുന്ന

    പുഞ്ചിരി ശലഭങ്ങളീ സൗഹൃദം.

    മിഴികൾ തളരുന്ന നേരത്തു

    മിഴിക്കുള്ളിൽ വർണ്ണങ്ങൾ തൂകുന്ന

    മധുപാത്രമീ സൗഹൃദം.
    ©akshayathulasi