• ms_kamal 6w

    ചില സൗഹൃദങ്ങളുണ്ട്
    എപ്പോഴും കാണലോ മിണ്ടലോ ഒന്നും ഉണ്ടാവൂല
    ഒറ്റക്കാവുമ്പോ.. കൂട്ടിനു ആരേലും ഉണ്ടായെങ്കിൽ എന്ന് തോന്നുമ്പോ.. ഓടി എത്തുന്നോര്

    ചേർത്ത് നിർത്തിയില്ലേലും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നോര് ❤


    ©ms_kamal