• niyasbn 29w

    മറവി

    മറവി ഒരു അനുഗ്രഹമാണ്, എന്തും മറക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് എന്നാൽ മറവിക്കുപോലും മറവി ബാധിച്ചിരിക്കുന്നു നിന്റെ ഓർമ്മകളിൽ തട്ടി
    ©niyasbn