• rajeeshunnithan 6w

    പ്രണയം

    മനുഷ്യ മനസ്സാകുന്ന നീലാകാശത്തിൽ പാറിപ്പറക്കുന്ന രത്നചിറകുപതിച്ച മാലാഖയാണ് "പ്രണയം".ആ മാലാഖയെ തടവിലാക്കാൻ വൃഥാ ശ്രമിക്കുന്നവരാണ് മാനുഷൻ. തടവറയിൽ അകപ്പെട്ട മാലാഖ കവർന്നെടുക്കപ്പെട്ട പ്രണയത്തിന്റെ സ്മാരകവും. കവർന്നെടുത്തതൊന്നും തന്തേത് അല്ല എന്ന പരമമായ യാഥാർഥ്യം മനസിലാകുമ്പോഴേക്ക് രത്‌ന ചിറകുകൾ പതിച്ച ആ മാലാഖ എന്നെന്നേക്കുമായി അവനെ തനിച്ചാക്കി അകന്നിരിക്കും.......
    ©rajeeshunnithan