• ajishachandran 5w

    തകരുന്ന ബന്ധങ്ങൾ എപ്പോഴും നോവുതന്നെയാണ്,ഈ സ്ത്രീധന സമ്പ്രദായം നിർത്തലാക്കേണ്ട കാലമേ കാലഹരണപ്പെട്ടിരിക്കണു...

    Read More

    ദാമ്പത്യം

    അദ്ദേഹത്തിന്റെ സ്നേഹം
    എന്റെ സ്ത്രീധനപ്പണ്ടങ്ങളിൽ ഉറങ്ങിക്കിടന്നപ്പോൾ,
    എന്റെ സ്നേഹം ഞാനുണ്ടാക്കികൊടുക്കുന്ന
    ചോറിലും,കറികളിലും തളച്ചിടപ്പെട്ടൂ...



    ©ajishachandran