• pennoruthi 14w

    എന്റെ മാറ്റങ്ങൾ എന്നിൽ തുടങ്ങി നിന്നിലുടക്കി വീണ്ടും എന്നിലേക്ക് ചേക്കേറിടുന്നു..

    Read More

    മാറ്റം

    പ്രണയമാണെനിക്ക്..
    എന്റെ കണ്ണിൽ
    പടരുന്ന നിന്റെ നിഴലിനോട്.
    മോഹമുണ്ടെനിക്ക്
    നിന്റെ ചുണ്ടിൽ
    നിന്നടരുന്ന
    വാക്കായി..വരിയായി
    അതിലുടച്ചു
    വാർത്തൊരു
    കവിതയായ് മാറുവാൻ...
    ©pennoruthi