• koottukari 14w

    രാത്രി

    ഇനിയൊരു രാത്രി തുടങ്ങുന്നിടത്ത്
    നിന്റെ മൗനങ്ങൾ ചിത കൂട്ടി
    അതിന്റെ ചൂട് കായണം...
    നമ്മിലേക്കിനി വീണ്ടും കടന്നു വരാനിടയില്ലാത്ത ശൈത്യകാലത്തിന്റെ ഓർമ്മയിൽ കൈയ്യുകൾ കൂട്ടി തിരുമ്മണം...
    ©Athira