• greeshmap 6w

    കറുത്തു കട്ടപിടിച്ച ഇരുട്ട്,
    മോഹിപ്പിക്കുന്ന ഏകാന്തത,
    ഉന്മാദിയാക്കുന്ന ഓർമകൾക്കൊടുവിൽ
    മറവി കാത്തു കിടക്കുന്ന ഒറ്റത്തുരുത്തിൽ
    ഇഴപിരിഞ്ഞു കിടക്കുന്ന
    നിഴലുകളിൽ
    വേർപെടാനാകാതെ
    രണ്ടു നിഴൽ രൂപങ്ങളായി
    നീയും ഞാനും.

    ©greeshmap