• haripriya16 6w

    ഏത് കർമ്മദോഷമാണ്..,
    ഏത് ജാതകദോഷമാണ് എന്നെ ജന്മം കൊണ്ട് വെറുതെവിടാത്തത്... !
    എല്ലാം തട്ടിപറിച്ചും കുറ്റപെടുത്തിയും ദ്രോഹിച്ചും വിധിയെന്നെ വീണ്ടും വീണ്ടും മടുപ്പിന്റെ ഗർത്തങ്ങളിലേക്ക് വലിച്ചെറിയുന്നു ... !എനിക്കിതിൽ നിന്നും തിരികെ വരണ്ട... ;
    വീണ്ടും വീണ്ടും ആവർത്തങ്ങൾ കൊണ്ട് വിരസമാകാതിരിക്കാൻ എനിക്കിനി ഇരുട്ടിൽ ഇരുന്നാൽ മതി..... !


    ©haripriya16