• binu_anamangad 15w

    നിന്നിലേയ്ക്കെന്ന്
    ഞാൻ
    നടന്നു തീർത്ത ദൂരങ്ങൾ...
    നിന്നെയോർത്ത്
    ഞാനലഞ്ഞുതീർത്ത
    കാതങ്ങൾ...
    പ്രിയനേ,
    നൈരാശ്യത്തിന്റെ വ്രണിത തീരങ്ങളിൽ
    നീ
    ഓർമ്മയുടെ
    ഉപ്പാകുന്നു!


    ©Binu Anamangad