• kripashajan 15w

    ചാര നിറമുള്ള പാർക്കർ പേന .... എന്റെ അച്ഛന്റെ ചിന്തകൾക്ക് നിറം നൽകിയതു നീയായിരുന്നു......കുട്ടിക്കാലത്തു നിനക്കായി ഞാൻ ഒരുപാട് കൊതിച്ചട്ടുണ്ട്...........
    ഇന്നു നീ വീർപ്പുമുട്ടികൊണ്ടാണ് എന്റെ ഉള്ളം കയ്യിൽ ഇരിക്കുന്നത് എന്നു എനിക്കറിയാം ക്ഷമിക്കുക എന്നോട് ......ചിതലരിച്ച മനസ്സിന്റെ ഉടമയ്ക്ക് നിനക്കു നൽകാൻ അക്ഷരങ്ങളില്ല .....ചിന്തകളില്ല

    ©kripashajan