• skr_perceptions 2w

    ഒറ്റയ്ക്കുള്ള യാത്രയിൽ ഒരിടവേള, സ്വയം തന്റെ തന്നെ ഉള്ളിലേക്കു ഒന്ന് നോക്കാൻ. കണ്ടത് ഇന്നലെ പെയ്ത മഴയിൽ ഞാൻ വിതറിയ വർണങ്ങൾ ദുരാത്മാക്കൾ ആയി മണ്ണിലേക്ക് ഒലിച്ചിറഞുന്നതും. സ്വപ്നങ്ങൾ ...., സ്മരണകൾ, നെടുവീർപ്പുകൾ, തിരിച്ചറിവുകൾ ഒടുക്കം ആത്മാവ് നഷ്ടപെട്ട കാൻവാസിലേക്കുള്ള തിരിച്ചു നടത്തം .

    ©skr_perceptions