• deeepthiisibi 16w

    അനുഭവച്ചൂടിനാൽ
    തരിശായ്‌ മാറിയൊരെന്നിലെ
    ഹൃദയഭൂവിലിന്നു ഞാൻ
    നീയെന്ന വിത്തുപാകി
    ചെറുനോവിൻ ഉപ്പുരസം
    തേകി നനച്ചതിൽ
    മുളയിട്ടു നിന്നോർമ്മകൾ...


    Deepthi Sibi