• vahablatheef 15w

    എത്ര ആൾക്കൂട്ടത്തിനിടയിലായിരുന്നാലും...
    തിരിച്ചു നീന്തിയെത്താതിടത്തോളം ദൂരത്തിൽ
    ഓർമ്മകളുടെ തുരുത്തിനു നടുവിൽ
    പലപ്പോഴും ഒറ്റപ്പെട്ടുപോവാറുണ്ട്...!!!



    ©vahablatheef