• achuhazin 6w

    ഇന്നെന്റെ മുത്തിന്റെ പുറന്തനാൾ... ഒരു കാര്യോല്ല... എന്നാലും ഇരിക്കട്ടെ ന്നെ... പുറന്തനാൽ വായ്ത്തുക്കൾ മുത്തേ.ദീർഘ സുമംഗലീ ഭവ ��...(live long എന്നാ ഉദ്ദേശിച്ചേ. )..stay blessed.. മുത്തേ..
    #bday#friendship#mirakee#writersnetwork

    Read More

    മുത്ത്

    എനിക്കുമുണ്ടൊരു ചിരിക്കുടുക്ക
    കരയുമ്പോ ചിരിക്കും
    ചൂടാവുമ്പോ ചിരിക്കും
    ചിരിക്കുന്ന നേരത്ത് പൊട്ടി പൊട്ടി ചിരിക്കും
    നടക്കുന്ന നേരത്തും ഇരിക്കുന്ന നേരത്തും
    ഒരു ചെറു പുഞ്ചിരി ഉണ്ടാകുമവിടെ
    എൻ ചിരിക്കുടുക്ക അവളെൻ മുത്താണ്
    മുത്തെന്ന് സ്നേഹത്തോടെ ഞാൻ വിളിക്കും...
    ബിട്ടൂന്റെ ചങ്കെന്ന് അവർ പറയും
    അവളെന്റെ ഉറ്റ ചങ്ങായിയാണെന്ന് ദൈവം പറയും...
    ©achuhazin