• lovepoems_doctor 2w

    തോല്പിക്കുവാൻ
    ഒരുപാടു ആളുകൾ
    ഉണ്ടാവും
    പക്ഷെ
    തോൽക്കണമെങ്കിൽ
    നമ്മൾ തന്നെ വിചാരിക്കണം...

    ഡോ.ഷിനു