• krishnansivarajan 14w

    ആ മുഖം.
    ചിലർക്കത്‌ സ്വകാര്യത ആണുപോലും...
    ഭൂമിതന്നെയിങ്ങനീ സൗരപഥത്തിൽ നഗ്നനനാകുന്നോരവസ്ഥയിൽ അതിലെ ചെറുകീടങ്ങളായ ചെറുജീവികൾക്കെന്ത് സ്വകാര്യതാ...

    അപരൻ.