• kunjadu 14w

    രണ്ടു ദിവസം കൂടെ
    ഉണ്ടായിരുന്ന പനി വിട്ടുപോയപ്പോൾ
    എന്തോ ഒരു വിഷമം....
    പിന്നീടൊരിക്കൽ വരാമെന്ന് പനിയും....


    "എനിക്ക് കൂട്ട് പനിയും, പനിക്ക് കൂട്ട് ഞാനും"

    ©kunjadu