• pennoruthi 14w

    വരികൾ

    ചില ഏടുകളിലെ
    ചിരിക്കുന്ന ചില വരികൾ
    ചിലർക്കു മാത്രം
    ഹൃദിസ്തമാക്കാനുള്ളവയാണ്.
    ചിലരിലൊരാൾക്കു വേണ്ടി
    ചിതലരിച്ചു കിടന്നവ.
    ©pennoruthi