• nidheeshnarayanan 15w

    ന്യൂജെൻ സൗഹൃദം

    ആ പഴയകാല സൗഹൃദം മാറി ഇന്ന് വെറും
    ഇരു ചുവരുകൾക്കിടയിൽ വിരൽത്തുമ്പിലെ
    ഇന്റർനെറ്റ് സൗഹൃദം മാത്രം..!!
    ©nidheeshnarayanan