• achuhazin 15w

    Theory exams over... Study leav for practicals.. ������
    #happymood#mirakee#malayalam @ente_manjuthullikal

    Read More

    തിയറി പരീക്ഷയങ്ങ് കഴിഞ്ഞു വന്നാൽ
    മഴ പെയ്യാൻതുടങ്ങും സന്തോഷമാ..
    ആ മഴ നനയും നേരത്തൊന്നും പക്ഷേ..
    ഈ മഴ തോരുന്ന പോൽ
    പ്രാക്ടിക്കൽ പരീക്ഷയും
    വരുമെന്ന തോന്നൽ ഇല്ലേയില്ല...
    ©achuhazin