• naranathbhranthan 15w

    അവശേഷിപ്പുകൾ ..😇

    ചിലർ നമ്മുടെ ജീവിതത്തിലേക്ക് ചോദിക്കാതെ കടന്നുവരും ..
    കുറെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കും ..എന്നാൽ ഒരു യാത്രപോലും പറയാതെ അവർ ഒരു സ്വപ്‌നമായി 😢അവശേഷിക്കുകയുംചെയ്യുന്നു