• indian 3w

    ചില ആണുങ്ങൾ ഉണ്ട് ... എല്ലാവരുമില്ല കേട്ടോ..
    ഏതു നേരവും പെണ്ണുങ്ങളെ കുറ്റപ്പെടുത്തും.. തേപ്പുകാരി എന്നാണ് ഇപ്പോഴത്തെ വിളി...
    എന്നിട്ട് പറയും ആണുങ്ങൾ ആണ് മികച്ചവർ , പെണ്ണുങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവർ എന്നൊക്കെ..

    ഇങ്ങനെയുള്ളവരോട് ഞാനൊന്നേ പറയുന്നുള്ളൂ..
    നിങ്ങൾ ഭാവിയിൽ , വിശ്വസിക്കാൻ കൊള്ളുന്ന ഒരു ആണിനെ വിവാഹം ചെയ്യൂ..

    ©indian