• nishthwanth 5w

    നീ പെയ്തൊഴിഞ്ഞു പോയ നനവിൽ മുളച്ചു പൊന്തിയ കുറെ ഓര്‍മകളാണിന്ന് വേരുകളാഴ്ത്തി നിൽക്കുന്നത്..
    ©nishthwanth