• rajina_pravin 5w

    വരണ്ടുണങ്ങിയിരുന്ന
    എന്റെ മനസ്സിലേക്ക്
    പെയ്തിറങ്ങിയ
    കുളിർ മഴയായിരുന്നു നീ....
    ഇപ്പോഴവിടെ പ്രതീക്ഷയുടെ
    പുതിയ പുൽനാമ്പുകൾ
    കിളിർത്തു തുടങ്ങിയിരിക്കുന്നു.
    ©rajina_pravin