• amalkukku 5w

    വിശ്വാസം ഇല്ലാത്തവന് എന്തിനാ വിഷു കൈനീട്ടം എന്ന് ചോദിച്ചു അമ്മ മാതൃകയായി

    സാമ്പത്തിക ശാസ്ത്രത്തിന്റെ പരിധിയിൽ പെടുന്നതാണ് വിഷു കൈനീട്ടം, അത് സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതിൽ സ്വീകരിക്കാവുന്നതാണ് എന്ന് തള്ളി പൈസ വാങ്ങി മകനും മാതൃകയായി

    ©amalkukku