• shreyareghunath 16w

    ഒരായിരം ഗ്രീഷ്മങ്ങൾക്കപ്പുറത്തും
    നീയെന്ന സ്വപ്നം എന്നെത്തേടിയെത്തും
    ഭൂമിതൻ സ്പന്ദനങ്ങളെത്ര മാറിമറിഞ്ഞാലും
    ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും നിന്റെ ഗന്ധം എന്റെ നാസഗ്രന്ഥികളെ ത്രസിപ്പിക്കൂം..!!!


    ©shreyareghunath