• gowrimohan 6w

    ഇനി എത്രപേർ
    കൊടിപിടിച്ചാലും
    ചർച്ചനടത്തിയാലും ,
    ന്യായംപറഞ്ഞാലും ,
    ശിക്ഷിക്കപെട്ടാലും , ഖേദം
    പ്രകടിപ്പിച്ചാലും ആ അച്ഛനും
    അമ്മക്കും ഉണ്ടായ നഷ്ടംനികതാൻ
    ഈ ജന്മം കഴിയുമോ?????

    രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു അവസാനം ഉണ്ടാകില്ലേ ?

    scribbling mind

    ©gowrimohan