• gowrimohan 16w

    ആരെയും ആവേശ തിരകളിൽ
    ആഴ്ത്തുന്ന ,
    ഈ അസുരവാദ്യത്തിനോട് ,
    എന്തെന്നില്ലാത്ത
    കൗതുകമാണെനിക്ക് .

    scribbling mind

    ©gowrimohan