• greeshmap 23w

    കെട്ടിപ്പൂട്ടി വെച്ചിരുന്ന
    പ്രണയം പൂട്ടും പൊട്ടിച്ചു
    പുറത്തു ചാടുന്നുണ്ടിപ്പൊ,
    ഞങ്ങൾ പോലും അറിയാതെ..
    കോർത്തു പിടിച്ച വിരലഗ്രങ്ങളിൽ,
    ചില നിമിഷങ്ങളിൽ പരസ്പരം ചുണ്ടോടു ചുണ്ടമരുമ്പോൾ..


    ©greeshmap