• zilvya 24w

    വിധി

    ഒരു മയിൽ‌പീലി തുണ്ട് പോൽ
    നിന്നെ ഹൃദയ താളിൽ
    ഒളിച്ചു വെച്ചു ഞാൻ...
    ഒരുമിച്ചു ജന്മം നൽകാൻ
    കാത്തു വെച്ച ഒരായിരം
    വർണ്ണ സ്വപ്നങ്ങളും..
    നിനക്കായ് ഞാൻ കരുതിയ
    മധുര കാവ്യങ്ങളും...
    നീ എനിയ്ക്ക്
    എടുത്തു തന്ന മഞ്ചാടിമണികളും
    ഒടുവിൽ എല്ലാം..
    കാറ്റിൽ എങ്ങോ പറന്നു പോയി..
    എന്നെ തനിച്ചു ആക്കി നീ ..