• sahlasona 7w

    ഇരുൾ മൂടും വഴിയരികിൽ ഒരു മിഥ്യയെന്ന പോലെ ഓർമ്മകൾ കുഴിച്ചുമൂടാനായിരുന്നു എന്റെ വിധി....
    അല്ല... കാലം എനിക്ക് കണ്ടെത്തിയ വിധി...
    കിനാവിന്റെ അടിത്തട്ടിൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങളെല്ലാം ഒരു പാഴ്കിനാവായി ഇന്നെന്നിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു...
    ©sahlasona