• pennoruthi 15w

    രക്തസാക്ഷി ചോദിക്കുന്നു...
    # അഭിമന്യു��

    Read More

    രക്തസാക്ഷി

    അറയ്ക്കാത്തതെന്തേ..
    മർത്ത്യാ നിൻ കാപട്യത്തിൻ
    കറ തുരന്ന കൈകൾ?
    വിറ കൊള്ളാഞ്ഞതെന്തേ..
    തൊണ്ട പൊട്ടി
    തൊള്ള വിഴുങ്ങിയ
    ആദർശവീമ്പുകൾ.
    ©pennoruthi