• r___i___n___i 14w

    #നിനക്കായി

    അവൻ എന്റേത് മാത്രമാവണമെന്ന എന്റെ പിടിവാശിയല്ല
    അവനു ഞാൻ എല്ലാം ആവണമെന്ന ആഗ്രഹമാണ് ...... സ്വകാര്യ അഹങ്കാരമാണ്
    എനിക്ക് എന്റെ പ്രണയം ♥️