• abhijith_km 34w

    നാം സന്തോഷം കണ്ടെത്തുന്ന വഴികൾ മറ്റുള്ളവർക്കു 'ഭ്രാന്തു' എന്ന് തോന്നിയേക്കാം.പരിഹാസവും ഒറ്റപെടുത്തലും ഉണ്ടാകാം. പതറേണ്ട. സ്വയം സന്തോഷം കണ്ടെത്തുക. മനസാക്ഷിയോട് നീതി പുലർത്തുക. നമ്മൾ നന്മയുടെ ഉറവയാകുമ്പോൾ അകന്നു നിന്നവരും ഒപ്പം ചേരും.
    ©abhijith_km