• koottukari 6w

    ഇരുട്ട്

    കരിയെഴുതാത്ത പെണ്ണിനെ
    പ്രണയിച്ച് പ്രലോഭിപ്പിച്ചവൻ...
    അങ്ങനെ അവൾ കരിയെഴുതാൻ
    തുടങ്ങിയ ചില രാത്രികൾ....
    ©athira__