• thadichi 6w

    Are we "INSENSITIVE" or "TOO MUCH SENSITIVE"?

    #malayalam#ente_malayalam

    Read More

    മടുത്തു..

    അപലപിച്ചു, ലോകത്തെ പഴിച്ചു, ഇങ്ങനെ ഇനി ആർക്കും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു.. കുറിപ്പുകളെഴുതി.. പറഞ്ഞുനോക്കി.. നല്ലത് കാട്ടികൊടുക്കാൻ, നല്ലത് ചെയ്യാൻ ശ്രേമിച്ചു.. നല്ലത് ചിന്തിച്ചു സമാധാനിക്കാൻ ശ്രേമിച്ചു..

    എന്തിനോ ഏതിനെന്നോ അറിയാതെ എല്ലാരോടും ആരോടൊക്കെയോ പടവെട്ടി നശിക്കുംപോലെ..

    മടുത്തു..

    വിലപിക്കാൻ, വേദനിക്കാൻ.. കഷ്ട്ടം എന്ന് പറയാൻ പോലും മടുത്തു.. അത്രമേൽ മുറിവേറ്റിരിക്കുന്നു..

    ©thadichi