• tinothankachan 13w

    സംപൂജ്യൻ...

    Read More

    കണക്കു പഠിച്ചിട്ടേ..
    പണ്ടേ തലയില്‍ കേറൂല്ല പെണ്ണേ....
    അതുകൊണ്ടാവും
    കൂട്ടിയും കിഴിച്ചും
    നോക്കീട്ട്
    ജീവിതം എപ്പോഴും
    വട്ടപൂജ്യമാകുന്നേ
    അല്ലായോ.....
    ©tinothankachan