• vaigah 15w

    നീ തരുന്ന ഓരോ
    നോവും എന്നെ
    എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന്
    നിനക്കറിയില്ലാ..
    നിന്നിൽ ഞാൻ
    കാണുന്നതൊരു
    വലിയ ലോകമാണു...
    അവിടെ എനിക്കായ്‌
    നീ മാത്രമേയുള്ളൂ
    ©vaigah