• _kicky_ 15w

    മാധ്യമ-ധർമ്മം.
    Post I

    Read More

    I

    കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ Secularism എന്നു പറഞ്ഞാൽ ചിരിച്ചുകൊണ്ട് ന്യൂനപക്ഷ പ്രീണനവും വർഗ്ഗീയവിഷവും വിളമ്പുകയെന്നതാണ്.
    എന്നിട്ട് അത് പാഴ്സലാക്കി വിറ്റ് കാശാക്കുക.
    അമ്പാനിയെക്കാളും വല്ല്യ തലയാണ് മോനേ!

    പക്ഷേ ഒന്ന് പറഞ്ഞേ പറ്റൂ, മേടിക്കുന്ന കാശിന് കൂറുള്ളവരാ. സഭയോടും പിതാവിനോടുമൊക്കെ എന്നാ മമതയാന്നേ!
    ഇടവകയിലെ കുഞ്ഞാടായാലും Mother Superior ആയാലും ശരി ആ കണ്ണീരൊന്നും കാമറ കാണില്ല.

    ©_kicky_