• devagadha 3w

    എഴുതാനവകാശമില്ലെന്നറിഞ്ഞിട്ടും നിന്നെ താളുകളിൽ പകർത്തുമ്പോൾ അറിയാതെ ഞാൻ അനുഭവിച്ചിരുന്നത് നിന്റെ ഹൃദയത്തിന്റെ ചൂടായിരുന്നു.എന്നെ ഉരുക്കി നിന്നിലേയ്ക്ക് ചേർത്ത അപരിചിതത്തിന്റെ ചൂട്..
    ©devagadha