• rahulkodungallur 6w

    ഈ മഴ

    മഴ പെയ്യട്ടെ
    കുറേ ഓർമ്മകൾ
    അതിലൂടെ ഒലിച്ചു പോകണം,
    ചിലരെ മഴയുടെ
    കുത്തൊഴുക്കിലേക്ക്
    തള്ളിയിടണം,
    എന്നിട്ട് -
    മഴച്ചാറ്റൽ ഏൽക്കുന്ന
    നിന്നെയും കൂട്ടി
    അവരുടെ മുന്നിലൂടെ
    നടന്ന് നീങ്ങണം
    എന്നും
    തോരാതെ പെയ്യട്ടെ
    ഈ മഴ...

    R. K