• akshayathulasi 88w

    സൗഹൃദം ## മലയാളം ## അക്ഷയ തുളസി##28/09/18

    Read More

    പിടയുന്ന ഹൃദയത്തിൻ നോവുകൾ

    മഞ്ഞുതുള്ളിയായി അലിയിച്ചു കളയുന്ന

    പുഞ്ചിരി ശലഭങ്ങളീ സൗഹൃദം.

    മിഴികൾ തളരുന്ന നേരത്തു

    മിഴിക്കുള്ളിൽ വർണ്ണങ്ങൾ തൂകുന്ന

    മധുപാത്രമീ സൗഹൃദം.
    ©akshayathulasi