• jzl_kdr 16w

  മാറ്റം

  കഴിഞ്ഞ നാളുകളിൽ
  നിറഞ്ഞ പള്ളികൾ
  ഒഴിഞ്ഞു കാണുമ്പോൾ
  കരഞ്ഞു പോകുന്നു.

  ©jzl_kdr