• mannarkkadan 15w

    മറക്കാൻ കഴിയാത്തതായി ഈ ലോകത്തിൽ ഒന്നെ ഉള്ളൂ...

    അത്‌ ബസിൽ നിന്നും കിട്ടാനുള്ള ബാക്കി ചില്ലറപൈസയാണ്‌

    അത്‌ കയ്യില്‌ കിട്ടണവരെ ഒരു തിക്ക്മുട്ടാണ്‌. കണ്ടക്റ്ററു മറക്ക്വൊ മറക്ക്വൊ ന്നുള്ള ചിന്തേൽ ആകെ യാത്ര വിരസാവും.

    ബാക്ക്യൊക്കെ സാഹചര്യങ്ങൾക്കനുസരിച്ച്‌ മ്മളു മർന്നോളും. അതാണ്‌ ചരിത്രം.
    ©ranjithmannarkkad