• adithyaraj 23w

    കുട്ടുകാരി

    എൻ പ്രിയ കുട്ടുകാരി നീ എന്നിൽ നിന്ന് മറയുമ്പോൾ ഉടയുന്നത് മൺ ശിലകളല്ല നിൻ സ്നേഹത്താൽ തെളിഞ്ഞ എൻ നിർമാനസം