• nidhinkumar 6w

    നിൻ അധരങ്ങളിൽ നഖക്ഷദങ്ങളാൽ കവിതകളെഴുതുവാൻ ഞാൻ മോഹിച്ചുവെങ്കിലും കൊതിപ്പിച്ചുകൊണ്ടെന്നെ തഴുകിത്തലോടുന്ന തനുവുള്ള തെന്നലായ് നീ മാറി നിന്നു നീ വരും വീഥിയിൽ വിരിഞ്ഞുനിൽക്കില്ല ഞാൻ ദലമടർന്നുള്ളൊരാ പനീർ പൂവുപോലെ...
    ©നിധിൻകുമാർ