• umesh_pm 7w

    മരണപ്പാച്ചിൽ

    അത്തിമരതിന് കൊമ്പിൽ നിന്നും
    ശൂ ശൂ ശൂളം കേട്ടൂ ഞാൻ
    പാമ്പോ ചെമ്പോ ചെണ്ടോ വണ്ടോ എന്താണെന്നും നോക്കീ ഞാൻ
    പെട്ടെന്നൊരു വൻ പൊത്തിൽ നിന്നും
    മുട്ടൻ പാമ്പ് അത് എത്തുമ്പോൾ പമ്പാ പത്തി വിടർത്തിക്കൊണ്ടത് എന്നിൽ ലക്‌ഷ്യം കാണുമ്പോൾ.. അയ്യോ അമ്മേ എന്നൊരു വിളിയാൽ മരണപ്പാച്ചിൽ പാഞ്ഞല്ലോ


    -ഉമേഷ്‌ പിഎം
    ©umesh_pm