• keypzzz 5w

    എനിക്ക് നിന്നിലേക്ക് പെയ്യ്തിറങ്ങണം!
    എന്‍റെ തണുപ്പിനെ നിന്നിലേക്കിരച്ചിറക്കി
    നിര്‍ദയം കൊന്നുകളയണം!
    ഒടുവില്‍, നിന്‍റെ നെഞ്ചോട് പറ്റിച്ചേര്‍ന്ന്
    എനിക്കറിയണം, ഒരിക്കല്‍ എനിക്കായ്
    മാത്രം മിടിച്ചിരുന്ന ഹൃദയത്തിന്‍റെ താള വ്യത്യാസം!!
    ©keypzzz