• twinklesheethal 22w

    സ്വന്തം

    ഒരേ ചോര അല്ല പക്ഷേ,
    നിറം ചുവപ്പ് തന്നെ
    ഒരേ ഇഷ്ട്ടങ്ങൾ അല്ല പക്ഷേ,
    ആഗ്രഹങ്ങൾ ഒന്നുതന്നെ
    ശാസനയും കരുതലും സ്നേഹവും ഉണ്ട്
    പക്ഷേ കാമുകൻ അല്ല
    സ്വന്തം ആങ്ങള അല്ല പക്ഷേ,
    സുഹൃത്ത്‌ എന്ന സ്വന്തമായ ആങ്ങള ആണ്.....
    ©twinklesheethal